Clubhouse logo

07/21/2021 2:30 PM

4. എം.ടിയുടെ രണ്ടാമൂഴം - 8 മണിക്ക് [🔴 REC]

1984 ൽ പ്രസിദ്ധീകരിക്കുകയും 1985 ലെ വയലാർ അവാർഡടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ച എം.ടിയുടെ രണ്ടാമൂഴത്തെ ഡോ. പി.കെ രാജശേഖരൻ വിശകലനം ചെയ്യുന്നു. തുടർന്ന് ശ്രോതാക്കൾക്കും പങ്കെടുക്കാവുന്ന ചർച്ച.

download clubhouse

On Android too! 🙌