App logo

Soumya Menon M.U

@soumyamenonm.u

300

friends

എൻ്റെ പേര് സൗമ്യ മേനോൻ, തൃശ്ശൂർ ജില്ലയിൽ പുത്തൻചിറയാണ് സ്ഥലം. അച്ചാർ ബിസിനസ്സ് ആണ്, കടുമാങ്ങ, ചെറുനാരങ്ങ അച്ചാറുകൾ,ശുദ്ധമായ മഞ്ഞൾ പുഴുങ്ങി ഉണക്കി പൊടിച്ച മഞ്ഞൾപ്പൊടി എന്നിവ വീട്ടിൽ തന്നെ ഉണ്ടാക്കി കൊടുക്കുന്നു. 100 % ശുദ്ധമായി നിർമ്മിക്കുന്നു. Menon's food products,Puthenchira, Thrissur - 680682. Phone no.9446969702, email: [email protected].