Ajmal Sha
@shaajmalsha
1K
friends
Watsapp +966509507601 നമ്മെ കേൾക്കുന്നവർക്ക് പ്രയാസം തോന്നാത്ത രീതിയിൽ സംസാരിക്കാൻ നാം ശ്രമിക്കേണ്ടതുണ്ട്. നമ്മുടെ ചോദ്യങ്ങളും,ഇടപെടലുകളും കേൾക്കുന്നവരുടെ മനസ്സിനെ നോവിക്കില്ല എന്ന പരിപൂർണ്ണ ഉറപ്പ് ഉണ്ടെങ്കിൽ മാത്രമേ നാം വാ തുറക്കേണ്ടതൊള്ളൂ അല്ലെങ്കിൽ നിത്യ മൗനമാണ് ആരോഗ്യകരം.