App logo

*Ribes uva-crispa࿐

@ribes1crispa

730

friends

🏴󠁧󠁢󠁷󠁬󠁳󠁿💞നിശബ്ദതയെ നിശബ്ദമായി സ്നേഹിച്ചും ശബ്ദമുഖരിതമായ വേളകളിൽ ചിരിച്ചും സംസാരിച്ചും ശ്രവിച്ചും സന്തോഷിക്കുന്നു.. 💕എന്ന് അവസാനിക്കുമെന്നറിയാത്ത ഈ യാത്രയിൽ അനേകം യാത്രികരിൽ ഒരാളായി ഞാനും...❤️ 😘♥️എന്നോർമകളിൽ എന്നും നിറഞ്ഞു നിൽപ്പുണ്ട്.. ആ സ്നേഹത്തിൻ ഊഷ്മളത ഇന്നും എന്നിൽ കവചമായി ഇരിപ്പുണ്ട്.. എൻ മരണത്തോളം മാറാത്ത വേദനയും സ്നേഹവും ഹൃദയത്തിലുണ്ട്.. എൻ കവചമായി എന്നും എൻ കൂടെയുണ്ട്...❤️ 💕💞ഞാൻ എന്നോ മറന്നു പോയ എന്നെ തിരിച്ചറിഞ്ഞത് നീയായിരുന്നു. എന്റെയീ മാറ്റത്തിന് കാരണം കാലവും മനുഷ്യരും അല്ലായിരുന്നു. ഉത്തരവാദിത്വങ്ങളുടെ ഇടയിൽ ശ്വാസം മുട്ടിയപ്പോൾ എന്നെയോർക്കുവാൻ എനിക്കെവിടുന്നാണ് സമയം.. ഒരിക്കൽ ജീവനായി കൊണ്ട് നടന്ന ചായങ്ങളും, ചിലങ്കയും,അക്ഷരങ്ങളും ഒക്കെ ഇന്നെന്നെ നോക്കി പരിഹസിച്ചുവോ? ഇല്ല...അതൊരു പരിഹാസമായിരുന്നില്ല.. പരിതാപം ആയിരുന്നു.. ഒരിക്കൽ ചേർത്ത് പിടിച്ചു പിന്നീട് മറന്നതിലുള്ള പരിഭവം ആണ്... നീർമിഴി പൂക്കളാലെൻ ഹൃദയവനിയിലൊരു ആരാമം തീർത്തു ഞാൻ… ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ 🇮🇳❤️🏴󠁧󠁢󠁷󠁬󠁳󠁿