App logo

രായണ്ണൻ

@parasala723

540

friends

ഞാനൊരു ഇസ്ലാം മാതാവിശ്വാസിയായ മുസ്ലിമാണ്. അതുകൊണ്ട് തന്നെ 👇 മുസ്ലിം സമുദായത്തിലെ ചില മത നേതാക്കളടക്കമുള്ള വേട്ടാവെളിയന്മാർ പറയുന്ന സാമൂഹ്യ അന്തരീക്ഷം തകർക്കാൻ സാധ്യതയുള്ള തെമ്മാടിത്തരങ്ങളെ വെളുപ്പിക്കലല്ല എന്റെ പണി. സങ്കികൾക്ക് വളരാൻ പാകത്തിന് തത്തുല്യമായ വിഷവർഗ്ഗീയത പറഞ്ഞ് സമൂഹത്തിൽ കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്ന മുസ്ലിം ലീഗ്, ജമാത്തെ ഇസ്ലാമി, ഹിന്ദുത്വ സംഘടന ഒക്കെ പോലുള്ള സാമൂഹ്യ അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നത് തുറന്നു കാട്ടുക എന്നതാണ് ഉദ്ദേശ്യം സാമൂഹ്യ സമുദായിക നന്മ ആഗ്രഹിക്കുന്നവർ അതായിരിക്കണം അവർ എടുക്കേണ്ട നിലപാട്. മുസ്ലിം സമുദായത്തെ ചതിക്കാൻ ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കളെ പോലെ "മുത്തഖീങ്ങൾ" എന്ന വ്യാജന സമുദായത്തെ ചതിക്കുന്ന തീവ്രമുജാഹിദ് സുന്നി വിഭാഗവും ഇതിൽ പെടും അത്തരത്തിൽ കുറെ കപട സമുദായ സ്നേഹികൾ CH ലുമുണ്ട്. ഇന്ത്യ ജനാധിത്യ രാജ്യമാണ്❤️ അങ്ങനെയുള്ള ബഹുമുഖസമൂഹം ജീവിക്കുന്ന ഇടത്ത് എങ്ങനെ ജീവിക്കണം എന്ന് പ്രവാചകൻ മുഹമ്മദ്‌ നബി (സ:അ) കൃത്യമായി പഠിപ്പിച്ചിട്ടുണ്ട്, അത് അന്യ മത വിദ്വേഷം പടർത്തി സങ്കികളെ പോലെ കലാപവും പ്രശ്നങ്ങളും ഉണ്ടാക്കുന്ന പ്രവർത്തിക്കുന്ന പറയുന്ന രീതിയല്ല, അതിനെതിരെയാണ് ഞാൻ സംസാരിക്കുന്നത്. നമ്മുടെ വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ ചലനം കൊണ്ടോ സമൂഹത്തിൽ രാജ്യത്തിൽ വ്യാക്തികളിൽ ഒരു പ്രശ്നവും ഉണ്ടാകരുത്, അതാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട്. എന്നാൽ ജമാഅത്തെ ഇസ്ലാമി മുസ്ലിം ലീഗ് അടക്കമുള്ള മുസ്ലിം മാതാരാഷ്ട്രീയ സംഘടനകൾ രാജ്യത്ത് കലാപം ഉണ്ടാക്കാൻ പാകത്തിന് സമുദായത്തിൽ വിഷവർഗീയത പടർത്തി മുസ്ലിം ഉമ്മത്തിനെ വഞ്ചിക്കുകയാണ് ചെയ്യുന്നത്. സങ്കികളെ പോലെ തന്നെ ഇവറ്റകളെയും അകറ്റി നിർത്തിയില്ല എങ്കിൽ സമുദായം വലിയ വില നൽകേണ്ടി വരും. സങ്കി മലരുകളെ നിങ്ങളാണ് ഭൂമിയിലെ നികൃഷ്ട ജന്തുക്കൾ 😡