Clubhouse logo

Shameena Shamnu

@littlemooon

3.5K

friends

🇮🇳proud to be an INDIAN🇮🇳💪 News reader in INDIAN TRUTH NEWS 📖 Works at AKSHAYA CENTRE നമുക്ക് നമ്മിലുള്ള വിശ്വാസം.. അതാണ് വലുത്. ആ വിശ്വാസം കരുത്തായി, കൈമുതലായി കൂടെയുണ്ടെങ്കിൽ ജീവിതവഴികളിൽ വെളിച്ചമണയാതെ ഉണ്ടാകും... ഏതിരുട്ടിലും മുന്നേറാനുള്ള സാധ്യതയായി കൂടെ അത് നിലനിൽക്കും... വെളിച്ചം അണയാതിരിക്കട്ടെ... Stay tune to 👇club 🌜Little Moon🌛 My you tube chanel 👇 Shamnu's Service Hub https://www.youtube.com/@shamnu82 തിരോന്തരംകാരി പാട്ട് കഥ കവിത നാടകം ഇഷ്ടം പാടാൻ അറിയില്ല... പാടാൻ പറഞ്ഞാൽ പാടുപെടും 🏃‍♀️ My fav clubs👇 🎪PUPA THEATRE 🎪 📖INDIAN TRUTH NEWS📖 ☘️WHyKoL mEdIA🍀 🔥മുന്നിൽ മറ്റൊരു വഴിയുമില്ല എന്ന് തോന്നുന്ന ചില ദിനങ്ങൾ ഉണ്ടാകാം..നിരാശകൊണ്ടും, വേദനകൊണ്ടും മനസ്സ് നീറുന്ന ദിനം...പക്ഷേ,വഴിയില്ല എന്ന് തോന്നുന്നിടത്ത് സ്വന്തമായി വഴി വെട്ടാൻ നമുക്ക് സാധിക്കണം.. നമുക്ക് സാധിക്കുമത്.... ഒരു ശ്രമത്തിനപ്പുറം നമ്മുടെ വഴിയും തെളിയും.. ഉറപ്പ്.. 💪🏻*

chats