Sasthamcotta Ajayakumar
@karumpi
36
friends
*എന്നെ വായിക്കുമ്പോൾ* ____________________ അനുപമനൈസർഗ്ഗികപ്രകൃതിഭംഗി തുളുമ്പുന്ന ശാസ്താംകോട്ട ഗ്രാമത്തിൽ ജനനം. അധ്യാപകൻ, കവി, ഗാനരചയിതാവ് , ചിത്രകാരൻ, ഡോക്യുമെന്ററി, ഡോക്യൂഫിഷൻ റൈറ്റർ, ഡയറക്ടർ. തന്നേടുതന്നെ സംവദിക്കുവാൻവേണ്ടി എഴുതുന്നു. കവിതകളുടെ ആദ്യ സി.ഡി- "പാടുവതെന്തേ ഞാൻ". ആദ്യ കാവ്യസമാഹാരം "കനൽ പെയ്ത വഴികൾ". സമൂഹമാധ്യമത്തിൽ സ്വന്തം ടൈംലൈനിൽ സജീവം. യൂ.ടൂവിൽ നിറസാന്നിധ്യം.