Clubhouse logo

KARIKKADEN- MTI

@karikkaden

160

friends

നടന്നവഴികൾ ഒരിക്കൽ കൂടി കാണുവാൻ ഒന്ന് തിരിച്ചു നടന്നു . മുൻപ് കണ്ട കാഴ്ചകളേക്കാൾ മനോഹരം .കണ്ണും മനസ്സും നിറഞ്ഞു MTI (MY Travel Imprints) YouTube Channel- MTI https://youtube.com/c/MTIKarikkaden https://chat.whatsapp.com/I4FFwGyJ1ZxBCCQmMNODtR club house : ഒരിക്കലും കാണാത്ത ഒരുപാടു ആളുകളെ പരിചയപെടുവാൻ സാധിച്ചു ,പല രീതിയിൽ ഉള്ള ആളുകൾ , പല രീതിയിൽ ഉള്ള സംസാരങ്ങൾ , സ്വഭാവങ്ങൾ വ്യത്യസ്ത ഭാവങ്ങൾ എല്ലാം തിരിച്ചറിഞ്ഞു ശരിക്കും ഒരു കാടുകയറുമ്പോലെ മനോഹരം Today:✍️ പ്രണയം അവളോട് മാത്രം .ഞാൻ അവളിലേക്ക്‌ അടിക്കുമ്പോൾ അവൾ എന്നെ വാരി പുണരുമായിരുന്നു .ഞാൻ അവളുടെ അടുത്തെത്തുമ്പോൾ അവൾ പൂത്തുലഞ്ഞു നിൽക്കുന്നുണ്ടാവും . ഞാൻ ആവാതിലുകൾ കടക്കുമ്പോൾ കാറ്റാടിച്ചോ ,മരങ്ങൾ ഇളകിമറിഞ്ഞോ എന്റെ വരവ് ഓരോ പുൽക്കൊടിയെയും അവൾ അറിയിക്കുന്നുണ്ടാവും പിന്നെ ഉള്ള ദിവസങ്ങൾ അവളും ഞാനും മാത്രം . ഞാൻ അവളിലേക്ക്‌ നടന്നടുക്കുകയാണ് , അവൾ എന്നെ കാത്തു നിൽക്കുന്നു - കബിനി ✍️Jubykarikkaden|kottayam|kerala|India 🇮🇳🌳