JEENA DINO
@jeenadino
46
friends
♡🇺🇸 ഞാൻ ഏതു roomll പോകണം, ആരോട് സംസാരിക്കണം എന്നു ഞാൻ തീരുമാനിക്കും. അത് എന്റെ വ്യക്തിപരമായ കാര്യം ആണ്. അത് ചോദ്യം ചെയ്യാന്‍ ആർക്കും അനുമതി ഇല്ല. എന്റെ കുടുംബം എനിക്ക് വലുത് അന്ന്. എന്റെ കുടുംബം tay പറഞ്ഞാല്‍ ഞാന്‍ അടങ്ങി ഇരിക്കാന്‍ പോകുന്നില്ല. അത് ഞാന്‍ ചോദ്യം ചെയ്യും. ഞാന്‍ pentecostal അന്ന്. Pentecostal ll പോയത് ഒരു മനുഷ്യന്‍ യും കണ്ടല്ല. ഞാൻ ക്രിസ്തു ന് കണ്ടാണ് ഇറങ്ങിയത്. ക്രിസ്തു സ്നേഹം കണ്ടാണ് ഞാൻ ഇറങ്ങിയത്. അത് ആർക്കും ചോദ്യം ചെയ്യാന്‍ അനുമതി ഇല്ല. ഞാന്‍ last 25 years Knanaya Jacobites ആയിരുന്നു. അവിടെ നിന്നും ഏതെങ്കിലും തരത്തില്‍ ഉള്ള വിഷമം ഉണ്ടായിട്ട് അല്ല ഞാന്‍ pentecostal വന്നത്. എന്റെ ദൈവo വിളിച്ചു വേര്‍തിരിച്ച് കൊണ്ടാണ്. എന്റെ പാപo എന്റെ കര്‍ത്താവ് ഏറ്റു എടുത്ത് എനിക്ക് വേണ്ടി മരിച്ചു. യെശയ്യാ 1:18 നിങ്ങളുടെ പാപങ്ങൾ കുടുഞ്ചുവപ്പായിരുന്നാലും ഹിമംപോലെ വെളുക്കും; രക്താംബരംപോലെ ചുവപ്പായിരുന്നാലും പഞ്ഞിപോലെ ആയിത്തീരും. ഈ വചനം അന്ന് എന്റെ ജീവിതം മാറ്റിയത്. ഞാന്‍യും എന്റെ കുടുംബം യും ഞങ്ങള്‍ ക്രിസ്തുവില്‍ നില്‍ക്കുന്നു. ഞാന്‍ ഒരു pentecostal അന്ന് എന്ന് അഭിമാനത്തോടെ ഞാൻ എവിടെയും പറയും... pentecostal അയത്തില്‍ ഞാന്‍ അഭിമാനിക്കുന്നു..