App logo

യക്ഷി യക്ഷി

@find_out

184

friends

പ്രണയമെന്നാൽ കണ്ണുനീർ മാത്രമല്ലെന്ന് പഠിപ്പിച്ചവന്, എന്റെ രാവുകൾക്കു മാത്രമായി വിരിഞ്ഞ സൂര്യന്... എവിടെയോ നഷ്ടമായ എന്നെ കണ്ടെത്തി തിരികെ ഏൽപ്പിച്ചവന്... എന്റെ ചുണ്ടിൽ വിരിഞ്ഞ നീയെന്ന പുഞ്ചിരിക്ക്.... സ്വസ്ഥമായി ഉറങ്ങാൻ മാറോടണക്കുന്ന കരങ്ങൾക്... താരാട്ടാവുന്ന നൂറോളം ചുംബനങ്ങൾക്ക്... എനിക്കൊപ്പം ആയിരിക്കുന്ന ദിനങ്ങൾക്, ഉറക്കം കളഞ്ഞുകൂട്ടിരിക്കുന്ന രാത്രികൾക്ക്.. നീ, എന്റെ നിഴലും നിലാവുമാണ്.... You are my priority😁Love you kunju 💓❣️😘😘 യക്ഷി 𝑰𝒕'𝒔 𝒎𝒆.... 𝒀𝒂𝒌𝒔𝒉𝒊