App logo

Fazil EM

@emfazil

25

friends

മരണത്തെ പേടിക്കാൻ പഠിപ്പിക്കുന്ന പ്രത്യയശാസ്ത്രങ്ങളേക്കാൾ രക്തസാക്ഷിത്വത്തെ പ്രണയിക്കാൻ പഠിപ്പിച്ച "അചഞ്ചലമായ വിശ്വാസം" തന്നെയാണ് മഹത്തരം.❣ Facebook: https://www.facebook.com/muhammed.fazilem.1 MOB:+919562116611 MOB:+918606116611 MOB:+917012756611 എന്താണ് ക്രിസ്‌മസ്? ലോകമെങ്ങുമുള്ള ക്രൈസ്തവ സഹോദരന്മാരുടെ സുപ്രധാനമായ ഒരാഘോഷദിനമാണ് ക്രിസ്‌മസ്. യേശു ക്രിസ്‌തുവിന്റെ തിരുപ്പിറവിയെ അനുസ്മരിച്ചുകൊണ്ടാണ് ക്രൈസ്തവർ ഇതാചരിക്കുന്നത്. ലോകത്ത് വളരെയധികം സാമ്യതകളുള്ള രണ്ടു മതങ്ങളാണ് ക്രിസ്‌തുമതവും ഇസ്‌ലാം മതവും. മതദർശനങ്ങൾ പരസ്പരം അറിയാൻ നടത്തുന്ന ശ്രമങ്ങൾക്ക് ഇക്കാലത്ത് ഏറെ പ്രസക്തിയുണ്ട്. യേശുവിനെയും അദ്ദേഹത്തിന്റെ മാതാവിനെയും കുറിച്ച് ഖുർആൻ എന്ത് പറയുന്നുവെന്നും ക്രിസ്‌മസിന്റെ ഉത്ഭവമെങ്ങനെയായിരുന്നുവെന്നുമുള്ള കാര്യങ്ങളെക്കുറിച്ച അന്വേഷണത്തിനും അതീവപ്രാധാന്യമുണ്ട്. ആദ്യമായി യേശുവിന്റെ മാതാവിനെക്കുറിച്ചുള്ള ഖുർആനിക സമീപനം നമുക്ക് പരിശോധിക്കാം.👇👇 https://www.facebook.com/groups/964412714326003/permalink/1120482338719039/