BIJU -
@bijunra
1.1K
friends
BIJU N. R Ajayakumar സ്വഭാവത്തിൽ ലാളിത്യം കാട്ടുന്നത് കൊണ്ട് ആരുടെയും മഹത്വം കുറഞ്ഞു പോകുന്നില്ല ×××××××÷÷÷÷÷÷.×× John Morly*********- സത്യത്തിൽ ഞാൻ ഒരു ഭാഗ്യവാനാണ്. നിങ്ങളോടൊപ്പം ജീവിക്കാൻ കഴിയുന്നത് ഭാഗ്യo തന്നെ. എത്ര കാലം ഉണ്ടാകുമെന്ന് പറയുന്നില്ല. പക്ഷെ ഉള്ള കാലം സന്തോഷത്തോടെ സൗഹൃദത്തോടെ ഒപ്പം ഉണ്ടാകും. ഒരു കെട്ട കാലത്താണ് ജീവിക്കുന്നതെന്നറിയാം. എങ്കിലും നല്ല സൗഹൃദങ്ങൾ ഒന്നു പോലും കളയാതെ സൂക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ട്. എനിക്ക് രാഷ്ട്രീയം, സാഹിത്യം, സംഗീതം ഇവയൊക്കെ ഇഷ്ടമാണ്. Scientific temper ജീവിതത്തിൽ പുലർത്താനും ആഗ്രഹിക്കുന്നുണ്ട്. മനസിലാക്കിയ കുറച്ച് കാര്യങ്ങൾ പ്രവർത്തി പഥത്തിൽ എത്തിക്കാൻ ശ്രമിക്കുന്നുണ്ട്. ഒരു കാര്യം എപ്പോഴും ഞാൻ ഓർക്കും . ഞാൻ കഴിക്കുന്ന ഭക്ഷണം ഞാൻ ഉണ്ടാക്കിയതല്ല. ഞാൻ ധരിക്കുന്ന വസ്ത്രവും, എന്തിന് ഞാൻ സംസാരിക്കുന്ന ഭാഷ പോലും എനിക്ക് ഒരു പങ്കും ഇല്ല. പക്ഷെ ഇതെല്ലാം ഞാൻ സമൂഹത്തിൽ നിന്ന് സ്വികരിച്ചു. പക്ഷെ ഞാൻ എന്റെ സമൂഹത്തിന് എന്ത് തിരികെ നല്കി?. ഇങ്ങനെ ഒരോ ദിവസവും ഞാൻ ചിന്തിക്കുന്നുണ്ട്. ഇങ്ങനെ എല്ലാവരും ചിന്തിക്കുന്ന ഒരു കാലം ഞാൻ ആഗ്രഹിക്കുന്നുണ്ട്.എന്നെ പോലെ ചിന്തിക്കുന്നവർക്ക് വേണ്ടി ആ സൗഹൃദം പങ്കിടാൻ ഞാൻഉണ്ട് . അജയകുമാർ N.R