App logo

AdarshBose K

@adarshbosek

4.3K

friends

🎶🎶🎻🎻 Music Lover 🎻🎻🎶🎶 India is my country and all Indians are my brothers and sisters. Interest in ☘️ Music ☘️ Travelling ☘️ Food ☘️ Thinking ☘️ Cricket 🍃🍂🍃🍂🍃🍂🍃🍂🍃 Don't trust too much Don't love too much Don't hope too much Because that too much can hurt so much 🙏 🍃🍂🍃🍂🍃🍂🍃🍂🍃 സാഹചര്യങ്ങൾ നോക്കി നമ്മെ ഒഴിവാക്കുന്നവരെ അല്ല. ഏതു സാഹചര്യത്തിലും നമ്മളോടൊപ്പം നിൽക്കുന്നവരെയാണ് നമ്മൾ സ്നേഹിക്കേണ്ടത്. 🍃🍂🍃🍂🍃🍂🍃🍂🍃🍂🍃 🍃🍂🍃🍂🍃🍂🍃🍂🍃🍂🍃 എന്തും തുറന്നു പറയാൻ പറ്റുന്ന ഒരു സുഹൃത്ത് കൂടെ ഉണ്ടെങ്കിൽ അത് പ്രണയത്തെക്കാൾ മനോഹരമാണ്. 🍃🍂🍃🍂🍃🍂🍃🍂🍃🍂🍃 🍃🍂🍃🍂🍃🍂🍃🍂🍃🍂🍃 ഒരു ആളെ എത്ര കാലമായി അറിയാം എന്നതല്ല അറിഞ്ഞ കാലം കൊണ്ട് എത്രത്തോളം മനസിലാക്കി എന്നതിലാണ് കാര്യം. 🍃🍂🍃🍂🍃🍂🍃🍂🍃🍂🍃 🍃🍂🍃🍂🍃🍂🍃🍂🍃🍂🍃 കൂടെയുള്ളപ്പോൾ മുറുകെ പിടിക്കുക എല്ലാ സൗഹൃദത്തെയും, അത് നഷ്ടപ്പെടുത്തിയ ശേഷം തിരിച്ചെടുക്കൽ ഒരു പക്ഷെ പ്രയാസമായേക്കാം. 🍃🍂🍃🍂🍃🍂🍃🍂🍃🍂🍃 🍃🍂🍃🍂🍃🍂🍃🍂🍃🍂🍃 സ്വന്തമെന്നു കരുതുന്ന നിഴൽ പോലും, വെളിച്ചത്തിന്റെ ഔദാര്യം മാത്രമാണ്. 🍃🍂🍃🍂🍃🍂🍃🍂🍃🍂🍃 🍃🍂🍃🍂🍃🍂🍃🍂🍃🍂🍃 മറ്റൊരാളുടെ ചുണ്ടിൽ വിരിയുന്ന പുഞ്ചിരിക്ക് നമ്മളാണ് കാരണമെന്ന് അറിയുന്ന നിമിഷമാണ് നമ്മളെ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുന്നത്. 🍃🍂🍃🍂🍃🍂🍃🍂🍃🍂🍃 🍃🍂🍃🍂🍃🍂🍃🍂🍃🍂🍃 ഭംഗിയുള്ള ഒരു ജലാശയം പോലെ തന്നെയാ ഓരോ മനസ്സും പുറമേ നോക്കുന്നവർക്ക് കാണാൻ നല്ല ചേല് ആയിരിക്കും അടിയൊഴുക്ക് അറിയണമെങ്കിൽ ആഴത്തിൽ ഇറങ്ങി ചെല്ലണം. 🍃🍂🍃🍂🍃🍂🍃🍂🍃🍂🍃 🍃🍂🍃🍂🍃🍂🍃🍂🍃🍂🍃 അസ്തമയങ്ങൾ എപ്പോഴും മറ്റൊരു ഉദയത്തിനു വേണ്ടിയുള്ളതാണ്. ചില നഷ്ടങ്ങൾ മറ്റൊരു നേട്ടത്തിന് വേണ്ടിയാകാം. പുതിയ പ്രതീക്ഷകൾക്ക് മറവിയും ചിലപ്പോൾ ഒരനുഗ്രഹമായേക്കാം. 🍃🍂🍃🍂🍃🍂🍃🍂🍃🍂🍃 🍃🍂🍃🍂🍃🍂🍃🍂🍃🍂🍃 പരിഹാസങ്ങളിൽ തളരാതിരിക്കുക. കാരണം പരിഹാസം കൊണ്ട് മാറ്റിനിർത്തപ്പെട്ടവരാണ് പിന്നീട് ഇതിഹാസങ്ങൾ കൊണ്ട് ചരിത്രം സൃഷ്ടിച്ചത്. 🍃🍂🍃🍂🍃🍂🍃🍂🍃🍂🍃 🍃🍂🍃🍂🍃🍂🍃🍂🍃🍂🍃 തന്റെ നേരെ മറ്റുള്ളവർ എറിയുന്ന കല്ലുകൾ പെറുക്കി അവരെ തിരിച്ചെറിയാതെ ആ കല്ലുകൾ കൊണ്ട് സുശക്തമായ ഒരു അടിത്തറ തീർക്കുന്നവനാണ് വിജയിക്കുന്ന മനുഷ്യൻ. ഓർക്കുക ! നല്ല ഫലമുള്ള വൃക്ഷത്തിനു നേരെ മാത്രമെ കല്ലേറ് കിട്ടൂ... എത്ര കല്ലേറു കിട്ടിയാലും എപ്പോഴും ഫലങ്ങൾ നൽകികൊണ്ടിരിക്കുന്ന നല്ല വൃക്ഷമായി നമുക്ക് മാറാം. 🍃🍂🍃🍂🍃🍂🍃🍂🍃🍂🍃 🍃🍂🍃🍂🍃🍂🍃🍂🍃🍂🍃 ഈ ജീവിതം അത് സ്നേഹിക്കുന്നവരുടെ കൂടെ സന്തോഷത്തോടെ ആയിരിക്കണം അല്ലാതെ ഇഷ്ട്ടം ഇല്ലാത്തവരുടെ കൂടെ വിഷമിച്ചും സങ്കടപെട്ടും ഒരു സന്തോഷവും ഇല്ലാതെ ജീവിച്ചു മരിച്ചിട്ട് എന്ത് കാര്യം. 🍃🍂🍃🍂🍃🍂🍃🍂🍃🍂🍃 Insta: @kadarshbose B.Sc. (Information Technology), MCSE 🇮🇳