App logo

Niͥcͣeͫ @

@achu1010101

1.1K

friends

❤️✨✨❤️ ഭ്രാന്തന് ആരോടുമില്ല അസൂയ ..... പക്ഷേ ' എനിക്ക് ഭ്രാന്തനോടാണ് അസൂയ. കാരണം'. അവൻ്റെ കാലിൽ മാത്രം ചെങ്ങല '🌺🌺 സ്നേഹം കിട്ടാതെ മരിച്ചുപോകുന്ന അപൂര്‍വ്വം മനുഷ്യരില്‍ ഞാനുണ്ടാകും....... സ്നേഹത്താല്‍ ഉപേക്ഷിക്കപ്പെട്ട കുറെ മനുഷ്യരുടെ കൂട്ടത്തിലും ഞാനുണ്ടാകും........ നിരന്തരം സ്നേഹത്താല്‍ പുതുക്കപ്പെടുന്ന മനുഷ്യരിലും എന്നെ കണ്ടേക്കാം......... എന്നാല്‍ സ്നേഹത്താല്‍ പിന്തിരിഞ്ഞ് പോകുന്ന മനുഷ്യരില്‍ നിന്ന് എന്നെ കണ്ടുകിട്ടുക വളരെ ബുദ്ധിമുട്ടാണ് എന്നിട്ടും എന്തിനോ കരൾ പിടയുന്നു...... കൺ നിറയുന്നു ഇനി വയ്യ നിന്നെ കാണാതെ എൻ പ്രണയമേ "നീ....... അണയാതെ എങ്ങെങ്ങോ മിഴി തിരഞ്ഞു മനം അലഞ്ഞു നിൻ മുഖം തെളിയാതെ നിൻ ചിരി വിടരാതെ നിൻ ഹൃത്തിൽ ആഴത്തിൽ വേരൂന്നി പൂത്തുലഞ്ഞു സുഗന്ധമേകി നിൽക്കുന്ന ഞാനെന്ന ചെമ്പകത്തെ മറക്കാനാകുമോ......... എൻ ഹൃത്തിൽ വർണ്ണങ്ങൾ വിതറി നിറഞ്ഞലിഞ്ഞു മിഴിവേകി വരച്ചിട്ട നീയെന്ന ചിത്രത്തെ മാക്കാനാകുമോ....... സ്നേഹം അത് വെറും വാക്കുകളല്ല........ അത്മാവിൻ്റെ സത്യമാണ് അത് പരസ്പരം എന്നേക്കും നിലനിൽക്കുമെന്ന വാഗ്ദാനവും നീയെനിക്ക് എത്രത്തോളം പ്രിയപ്പെട്ടതാണ് "എനിക്ക് എല്ലാം നീയാണ്.."അത്രതന്നെ......